യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒളിം‌പിക്‌സ്‌ ദീപശിഖാ പ്രയാണം ചൈനയില്‍
ബീജിങ്‌ (ഏജന്‍സി), ഞായര്‍, 4 മെയ് 2008   ( 12:38 IST )
ഒളിം‌പിക്‌സ്‌-2008ന്‍റെ ദീപശിഖാ റാലി ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ തെക്കന്‍ നഗരത്തില്‍ പ്രയാണം തുടങ്ങി. ഞായറാഴ്ച രാവിലെ ഫയര്‍ ഫീനിക്സ് ചത്വരത്തില്‍ ചൈനയുടെ ഷോര്‍ട്ട് ട്രാക്ക് സ്പീഡ് സ്കേറ്റിങ്ങ് ഒളിം‌പിക് ചാമ്പ്യന്‍ യാങ് യാങ് ദീപശിഖ ഏറ്റുവാങ്ങി. ചൈനീസ് മെയിന്‍‌ലാന്‍ഡില്‍ 39.09 കിലോമീറ്ററുകളാണ് ദീപശിഖ പ്രയാണം നടത്തുന്നത്. ഇതിനിടെ 208 പേര്‍ ദീപശിഖയേന്തും.

ദീപശിഖ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈക്കുവില്‍ ചൊവ്വാഴ്ച എത്തും. ടിബറ്റ്‌ അനുകൂലികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ദീപശിഖ വഹിക്കുന്നവര്‍ക്ക്‌ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്‌. ചൈനയിലെ 100 നഗരങ്ങളിലൂടെ ദീപശിഖാ പ്രയാണം കടന്നുപോകും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബാര്‍സലോണ ഓപ്പണ്‍: നദാല്‍ സെമിയില്‍
ഒളിമ്പിക്സ് ദീപശിഖ ഇന്ന് മക്കാവുവില്‍
ഫാറൂഖ് എഞ്ചിനീയറും വിവാദ കുരുക്കില്‍
ഗാംഗുലിക്ക് പിഴശിക്ഷ
കളിമണ്ണില്‍ നദാലിന് നൂറാം ജയം
അക്തറിന്‍റെ കാര്യത്തില്‍ തീരുമാനമായില്ല: ഐ പി എല്‍
ജ്യോതിഷം
ദിവസഫലം - കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമാ യ ധനലബ്‌ധി. കലാരംഗത്തുള്ളവര്‍ക്ക്‌....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ദിലീപ് ചിത്രം ‘ബോഡി ഗാര്‍ഡ്’
തന്‍റെ മലയാളം ചിത്രങ്ങള്‍ക്ക് ഇം ഗ്ലീഷ് പേരുകള്‍ മാത്രം ഇടാറുള്ള സിദ്ദിഖ് ഇത്തവണയും പതിവ് തെ...
കാര്‍ഗിലില്‍ വിവേക് ഒബ്‌റോയ്
പ്രഭു വീണ്ടും മലയാളത്തില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ്‌ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്‌ സാമ്പത്തിക പ്രതിസന്ധി മറിക ടക്കാന്‍ 9000 ജീവനക്കാരെ പിരിച്ചുവിടും...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace