യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വിംബിള്‍ഡണിനെക്കാള്‍ പ്രധാനം ഫ്രഞ്ച് ഓപ്പണ്‍: നദാല്‍
ബാഴ്സലോണ (ഏജന്‍സി), തിങ്കള്‍, 5 മെയ് 2008   ( 11:22 IST )
ടെന്നീസിന്‍റെ മെക്കയെന്ന് അറിയപ്പെടുന്ന വിംബിള്‍ഡണില്‍ കന്നി കിരീടം സ്വന്തമാക്കുന്നതിനെക്കാള്‍ താന്‍ ഇഷ്‌ടപ്പെടുന്നത് ഫ്രഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായ നാലാം വിജയമാണെന്ന് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍. കഴിഞ്ഞ രണ്ട് വര്‍ഷവും വിംബിള്‍ഡണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ നദാല്‍ വിംബിംഡണിലെ ജയം തന്‍റെ കരിയറിലെ പ്രധാന നേട്ടമാകുമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ബാഴ്സലോണ ഓപ്പണില്‍ തുടര്‍ച്ചയായ നാല് കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ഫ്രഞ്ച് ഓപ്പണിലും ഈ നേട്ടം ആവര്‍ത്തിക്കാനുള്ള ആഗ്രഹം നദാല്‍ പ്രകടമാക്കിയത്. വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും ജയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആഗ്രഹമെന്ന് നദാല്‍ പറഞ്ഞു. ഫ്രഞ്ച് ഓപ്പണിലെ വിജയ കുതിപ്പ് നിലനിര്‍ത്താനാണ് ഇന്നത്തെ നിലയില്‍ ആഗ്രഹമെന്ന് ലോക രണ്ടാം നമ്പര്‍ വിശദമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സ്പാനിഷ് ലീഗ് കിരീടം റയലിന്
അക്തറിന്‍റെ വിലക്ക് മാറ്റിവച്ചു
ഒളിം‌പിക്‌സ്‌ ദീപശിഖാ പ്രയാണം ചൈനയില്‍
ബാര്‍സലോണ ഓപ്പണ്‍: നദാല്‍ സെമിയില്‍
ഒളിമ്പിക്സ് ദീപശിഖ ഇന്ന് മക്കാവുവില്‍
ഫാറൂഖ് എഞ്ചിനീയറും വിവാദ കുരുക്കില്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace