യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ബാംഗ്ലൂരിനെതിരെ അക്തര്‍ കളിക്കില്ല
കൊല്‍ക്കൊത്ത (ഏജന്‍സി), ബുധന്‍, 7 മെയ് 2008   ( 15:04 IST )
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് ഉയര്‍ത്തിയ ആശങ്കകള്‍ മറികടന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എത്തിയ ഷൊഹൈബ് അക്തറിന് ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കേണ്ടി വരും. ബാംഗ്ലൂര്‍ റോയല്‍‌സിനെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അക്തര്‍ കളിക്കില്ലെന്ന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകന്‍ സൌരവ് ഗാംഗുലി അറിയിച്ചു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങള്‍ ജയിച്ച ശേഷം തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന കൊല്‍ക്കൊത്ത ടീമിന് അക്തറിന്‍റെ വരവ് ഗുണകരമാകുമെന്നാണ് വിലയിരുത്ത പ്പെട്ടിരുന്നത്. എന്നാല്‍ വ്യാഴാഴ്ചത്തെ മത്സരത്തിനുള്ള 12 അംഗ ടീമില്‍ സ്ഥാനം കണ്ടെത്താനാകാഞ്ഞതോടെ അക്തറിന്‍റെ കാത്തിരിപ്പ് നീളുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശ്രീശാന്തിനെ മര്‍ദിക്കുന്നത് കണ്ട് രാജ്പുത് കൈയടിച്ചു
ഹര്‍ഭജനെ 10 മത്സരങ്ങളില്‍ നിന്നും വിലക്കിയേക്കും
വീഡിയോ കണ്ട് ഞെട്ടി: നാനാവതി
ടെയ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു
വിംബിള്‍ഡണിനെക്കാള്‍ പ്രധാനം ഫ്രഞ്ച് ഓപ്പണ്‍: നദാല്‍
സ്പാനിഷ് ലീഗ് കിരീടം റയലിന്
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace