യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒളിം‌പിക്സ് ദീപശിഖ എവറസ്റ്റില്‍
ബെയ്ജിംഗ് (ഏജന്‍സി), 8 മെയ് 2008   ( 10:40 IST )
പ്രതിഷേധ കടല്‍ താണ്ടിയുള്ള പ്രയാണത്തിനൊടുവില്‍ ഒളിം‌പിക്സ് ദീപശിഖ എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍. വ്യാഴാഴ്ച രാവിലെയാണ് എവറസ്റ്റ് കൊടുമുടിയില്‍ ദീപം തെളിയിച്ചത്. 19 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ടിബറ്റ് വംശജരും ഉണ്ടായിരുന്നതായി ചൈന അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊടുമുടി കയറല്‍ കഴിഞ്ഞ രണ്രു ദിവസമായി തടസപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന് ചുറ്റും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. എവറസ്റ്റില്‍ ഒളിം‌പിക്സ് ദീപശിഖ എത്തിക്കുകയെന്നത് ചൈനീസ് സര്‍ക്കാര്‍ ഒരു അഭിമാന പ്രശ്നമായാണ് കണക്കാക്കിയിരുന്നത്. ദീപശിഖ പ്രയാണത്തിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ ചൈനീസ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധി യിലാഴ്ത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ശിക്ഷിക്കരുതെന്ന് ഹര്‍ഭജന്‍
ബാംഗ്ലൂരിനെതിരെ അക്തര്‍ കളിക്കില്ല
ശ്രീശാന്തിനെ മര്‍ദിക്കുന്നത് കണ്ട് രാജ്പുത് കൈയടിച്ചു
ഹര്‍ഭജനെ 10 മത്സരങ്ങളില്‍ നിന്നും വിലക്കിയേക്കും
വീഡിയോ കണ്ട് ഞെട്ടി: നാനാവതി
ടെയ്റ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace