യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
എം‌പി‌മാരുടെ ആരോഗ്യം കാക്കാന്‍ ബി‌സിസിഐ
ന്യൂഡല്‍ഹി(ഏജന്‍സി):, വെള്ളി, 9 മെയ് 2008   ( 12:24 IST )
പാര്‍ലമെന്‍റ് അംഗങ്ങളുടെ ആരോഗ്യം കാക്കാന്‍ ബിസിസിഐ ഒന്നരക്കോടി രൂപ മാറ്റിവയ്ക്കും. എംപിമാര്‍ക്ക്‌ മാത്രം പ്രവേശനമുള്ള ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ജിംനേഷ്യത്തിന്‍റെ നവീകരണത്തിനാണ് ബി സി സി ഐ ഒന്നര കോടി രൂപ നല്‍കുന്നത്.

ബിസിസിഐയോട്‌ ഇക്കാര്യം എംപിമാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നതായും ഇത്‌ മുന്‍നിര്‍ത്തി ക്ലബിന്‌ ഒന്നരകോടി രൂപ നല്‍കാന്‍ ബിസിസിഐ പ്രസിഡന്‍റ് ശരദ്‌ പവാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ബിസിസിഐ വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ ശുക്ല അറിയിച്ചു.

ഇതിനുള്ള ചെക്ക്‌ ഇന്ന്‌ വൈകിട്ട്‌ ക്ലബ്‌ ഭരണാധികാരികള്‍ക്ക്‌ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ രാജ്യത്തെ ഒളിംപിക്സില്‍ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളുടെ പരിശീലനത്തിനായി ബിസി‌സിഐ 50 കോടി രൂപ വകയിരുത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്‍റര്‍മിലാന് ഇറ്റാലിയന്‍ കപ്പ്‌
ഗവാസ്കര്‍ ഐ സി സി ചെയര്‍മാന്‍ പദവി ഒഴിഞ്ഞു
ഒളിം‌പിക്സ് ദീപശിഖ എവറസ്റ്റില്‍
ശിക്ഷിക്കരുതെന്ന് ഹര്‍ഭജന്‍
ബാംഗ്ലൂരിനെതിരെ അക്തര്‍ കളിക്കില്ല
ശ്രീശാന്തിനെ മര്‍ദിക്കുന്നത് കണ്ട് രാജ്പുത് കൈയടിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace