യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഐപിഎല്‍ ഫൈനല്‍: വാംഖ്‌ഡേയില്‍ നിന്ന് മാറ്റി
മുംബൈ(ഏജന്‍സി), ഞായര്‍, 11 മെയ് 2008   ( 13:37 IST )
ജൂണ്‍ ഒന്നിന് നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫൈനല്‍ മത്സരം മുംബൈയിലെ വാംഖ്‌ഡേ സ്റ്റേഡിയത്തില്‍ നിന്ന് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേയ്ക്ക് മാറ്റിയതായി ബി സി സി ഐവൃത്തങ്ങള്‍ അറിയിച്ചു. വാം‌ഖ്ഡേ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടുത്തെ സജ്ജീകരണങ്ങളില്‍ ടെലിവിഷന്‍ പ്രൊഡ്യൂസര്‍മാര്‍ സംതൃപ്തരായിരുന്നില്ല. ഇതിനാലാണ് ഫൈനല്‍ മുംബൈയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേയ്ക്ക് തന്നെ മാറ്റിയത്.

ടെലിവിഷന്‍ സം‌പ്രേക്ഷണത്തിനായി താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കാനായിരുന്നു ഐ പി എല്‍ അധികൃതരുടെ പദ്ധതി. എന്നാല്‍ ഇതിനെ ബ്രോഡ്കാസ്റ്റര്‍മാര്‍ എതിര്‍ത്ത്തതോടെയാണ് ഫൈനല്‍ വാം‌ഖ്ഡേയില്‍ നിന്ന് മാറ്റിയത്. ഇതിനു പുറമെ വാം‌ഖ്ഡെ സ്റ്റേഡിയത്തില്‍ 40000 പേര്‍ ഉള്‍ക്കൊള്ളുമ്പൊള്‍ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 55000പേരെ ഉള്‍ക്കൊള്‍ലാള്ള ശേഷിയുണ്ടെന്നതും സ്റ്റേഡിയം മാറ്റുന്നതിന് കാരണമായി ഐപി‌എല്‍ അധികൃതര്‍ പറയുന്നു.

മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയുടെ സ്വന്തം ഗ്രൌണ്ടായതിനാല്‍ ഫ്രാഞ്ചൈസി ഉടമകളായ റിലയന്‍സ് ഗ്രൂപ്പിന്‍റെ അനുമതികൂടി ലഭിച്ചശേഷമെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. സെമി ഫിനലുകളും ഇവിടെ തന്നെ നടത്താന്‍ നീക്കമുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹര്‍ഭജന്‍റെ ശരിയായ മുഖം വ്യക്തമായി: പോണ്ടിംഗ്
പ്രീമിയര്‍ ലീഗില്‍ ഫൈനലിന് അരങ്ങൊരുങ്ങി
അടിവിവാദം: റിപ്പോട്ട് ചൊവ്വാഴ്ച
രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു: പ്രസാദ്
അടി: തെളിവെടുപ്പു പൂര്‍ത്തിയായി
എം‌പി‌മാരുടെ ആരോഗ്യം കാക്കാന്‍ ബി‌സിസിഐ
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace