യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധിക്കണമെന്ന് പോണ്ടിംഗ്
മെല്‍ബണ്‍(ഏജന്‍സി), ഞായര്‍, 11 മെയ് 2008   ( 13:56 IST )
ഓസീസ് താരങ്ങള്‍ ഐ‌പി‌എല്ലിന്‍റെ പണക്കൊഴുപ്പില്‍ നിന്ന് മാറി വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഐപിഎല്ലും ഓസീസിന്‍റെ വിന്‍ഡീസ് പരമ്പരയും ഒരേ സമയത്താണ് സം‌പ്രേക്ഷണം ചെയ്യുന്നത് എന്നതിനാല്‍ ടിവി റേറ്റിംഗിനായി മത്സരമുണ്ടാകുമോ എന്ന ചോദ്യത്തിന് വിരമിച്ചതിനുശേഷം ഐപി‌എല്ലില്‍ കളിക്കുന്ന മഹാന്‍‌മാരായ ഓസ്ട്രേലിയന്‍ താ‍രങ്ങളുടെ കളിയേക്കാള്‍ പ്രേക്ഷകര്‍ ഇന്നത്തെ താരങ്ങളുടെ കളി കാണുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും പോണ്ടിംഗ് പറഞ്ഞു.

ഭൂരിഭാഗം ഓസ്ട്രേലിയക്കാരും സ്വന്തം ടീമിന്‍റെ ടെസ്റ്റ് പരമ്പര കാണാനായിരിക്കും സമയം ചെലവിടുകയെന്നാണ് കരുതുന്നത്. ഒരു പാരമ്പര്യവാദിയെന്ന നിലയ്ക്ക് താന്‍ ടെസ്റ്റ് പരമ്പര കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഐപി‌എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്സ് ടീമംഗം കൂടിയായ പോണ്ടിംഗ് പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഐപിഎല്‍ ഫൈനല്‍: വാംഖ്‌ഡേയില്‍ നിന്ന് മാറ്റി
ഹര്‍ഭജന്‍റെ ശരിയായ മുഖം വ്യക്തമായി: പോണ്ടിംഗ്
പ്രീമിയര്‍ ലീഗില്‍ ഫൈനലിന് അരങ്ങൊരുങ്ങി
അടിവിവാദം: റിപ്പോട്ട് ചൊവ്വാഴ്ച
രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു: പ്രസാദ്
അടി: തെളിവെടുപ്പു പൂര്‍ത്തിയായി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace