യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഹെനിന്‍ വിരമിച്ചേക്കുമെന്ന് സൂചന
ബ്രസല്‍‌സ് (ഏജന്‍സി), ബുധന്‍, 14 മെയ് 2008   ( 13:21 IST )
ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന്‍ ഹെനിന്‍ ക്രിക്കറ്റ് കളം വിടുമെന്ന് സൂചന. ഒരു ബെജിയം പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ഹെനിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഹെനിന്‍ ഉടന്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷീണം കണക്കിലെടുത്ത് ഇറ്റാലിയന്‍ ഓപ്പണില്‍ നിന്നും പിന്‍‌വാങ്ങുകയാണെന്ന് ഹെനിന്‍ പ്രഖ്യാപിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഹര്‍ഭജനെ 10 ഏകദിനങ്ങളില്‍ നിന്നും വിലക്കിയേക്കും
ഹര്‍ഭജന്‌ ഒരവസരം കൂടി നല്‍കണമെന്ന് നാനാവതി
നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
ഒത്തുകളി: സാമുവല്‍സിനു രണ്ടു വര്‍ഷം വിലക്ക്‌
ദ്രാവിഡിനെ വിശ്വസിച്ചത് അബദ്ധമായി: മല്യ
നൈറ്റ് റൈഡേഴ്സിന് പിഴശിക്ഷ
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace