യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വോണ്‍ ടീമിലെത്താന്‍ സാധ്യതയില്ല: പോണ്ടിംഗ്
ബ്രിസ്ബണ്‍ (ഏജന്‍സി), ചൊവ്വ, 20 മെയ് 2008   ( 16:36 IST )
പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ഓസ്ട്രേലിയന്‍ ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത കുറവാണെന്ന് നായകന്‍ റിക്കി പോണ്ടിംഗ്. തിരിച്ചുവരവ് സംബന്ധിച്ച് വോണുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ആഷസില്‍ കളിക്കാനുള്ള താത്പര്യം വോണ്‍ നേരിട്ട് അറിയിച്ചിട്ടുമില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ഓസ്ട്രേലിയക്ക് നല്ലൊരു സ്പിന്നറുടെ അഭാവം പ്രകടമാകുകയും നായകന്‍ പോണ്ടിംഗ് ആവശ്യപ്പെടുകയും ചെയ്താല്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ തയാറാണെന്ന് വോണ്‍ നേരത്തെ പറഞ്ഞിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആഷസിനായി തിരിച്ചുവരാന്‍ തയാര്‍: വോണ്‍
സാമുവല്‍‌സ് നിയമ നടപടിക്കൊരുങ്ങുന്നു
ഷാറൂഖിനും പെരുമാറ്റചട്ടം ബാധകം: ബി‌സി‌സി‌ഐ
വിംബിള്‍ഡണില്‍ കളിക്കാനാകുമെന്ന് സാനിയ
ഐപിഎല്‍: പണം കിട്ടിയില്ലെന്ന് ഓസീസ്‌ താരങ്ങള്‍
കോപമടക്കാന്‍ ഹര്‍ഭജനോട് ഗാംഗുലി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...