യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഹോക്കിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും: ഗില്‍
ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 20 മെയ് 2008   ( 17:35 IST )
കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന കായിക മത്സരമായി ഹോക്കി തുടരുമെന്ന് കേന്ദ്ര മന്ത്രി എം എസ് ഗില്‍ വ്യക്തമാക്കി. ഹോക്കി ഇന്ത്യയുടെ ആത്മാവാണെന്നും ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും ഹോക്കിയെ കരകയറ്റാന്‍ ആവശ്യമായ എല്ലാവിധ സഹായങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഹോക്കി ഇന്ത്യയുടെ മികച്ച കായിക ഇനമായി തുടരും.

ഹോക്കിക്കാവശ്യമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായിരിക്കും മുന്‍‌ഗണന നല്‍കുക. ഹോക്കി കൂടുതല്‍ ആസ്ട്രോ ടര്‍ഫിലാണ് നടക്കുന്നതെന്നതിനാല്‍ ഇത്തരത്തിലുള്ള സൌകര്യം കൂടുതല്‍ സ്ഥലങ്ങളില്‍ വേണം. നിലവില്‍ രാജ്യത്ത് പത്തോ പതിനഞ്ചോ ആസ്ട്രോ ടര്‍ഫുകള്‍ ഉണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഇതിന്‍റെ ഇരട്ടിയെങ്കിലുമായി വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വോണ്‍ ടീമിലെത്താന്‍ സാധ്യതയില്ല: പോണ്ടിംഗ്
ആഷസിനായി തിരിച്ചുവരാന്‍ തയാര്‍: വോണ്‍
സാമുവല്‍‌സ് നിയമ നടപടിക്കൊരുങ്ങുന്നു
ഷാറൂഖിനും പെരുമാറ്റചട്ടം ബാധകം: ബി‌സി‌സി‌ഐ
വിംബിള്‍ഡണില്‍ കളിക്കാനാകുമെന്ന് സാനിയ
ഐപിഎല്‍: പണം കിട്ടിയില്ലെന്ന് ഓസീസ്‌ താരങ്ങള്‍
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
വിക്രമിന്‍റെ വില്ലന്‍‌മാര്‍
സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ് ചിത്രമായ ‘കന്തസാമി’യിലാണ് ഇന്ദ്രജിത്ത്...
'വാരണം ആയിരം’ വൈകും
മമ്മൂട്ടിയും റോമയും ഒന്നിക്കുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...