|
| ഡാവന്‍പോര്‍ട്ട് ഫ്രഞ്ച് ഓപ്പണില്ല |
| പാരിസ് (ഏജന്‍സി), ബുധന്‍, 21 മെയ് 2008 ( 10:10 IST ) | |
ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ലിന്‍സി ഡാവന്‍പോര്‍ട്ട് പിന്‍വാങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇതെന്ന് ഡാവന്‍പോര്‍ട്ട് അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. പ്രസവത്തെ തുടര്‍ന്ന് 11 മാസം വിശ്രമത്തിലായിരുന്ന ഡാവന്‍പോര്‍ട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. നിലവില്‍ ലോക ഇരുപത്തിയാറാം നമ്പറാണ് ഈ അമേരിക്കന്‍ താരം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലക്ഷം രൂപയുടെ സ്വപ്ന കാറായ നാനൊ വിദേശ വിപണിയും ലക്‍ഷ്യമിടുന്നതായി ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി... |
| |
|
|
|
|
|
|
|