യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ചാമ്പ്യന്‍സ്‌ ട്രോഫി വേദി: തീരുമാനം ഇന്ന്‌
ദുബായ്(ഏജന്‍സി)‌:, ഞായര്‍, 29 ജൂണ്‍ 2008   ( 12:20 IST )
സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് ചാമ്പ്യന്‍സ്‌ ട്രോഫി വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ഇന്നു നടക്കുന്ന ഐസിസി വാര്‍ഷിക യോഗം തീരുമാനമെടുക്കും.

സെപ്റ്റംബര്‍ 11മുതലാണ് പാക്കിസ്ഥാനില്‍ ചാമ്പ്യന്‍സ്‌ ട്രോഫി മത്സരങ്ങള്‍ നടക്കുക. എന്നാല്‍ പാക്കിസ്ഥാനിലെ സുരക്ഷയെ കുറിച്ച്‌ ഓസ്ട്രേലിയ, ഇംഗ്ലണ്ട്‌ ടീമിലെ ചില താരങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിനേ തുടര്‍ന്നാണ്‌ വേദി മാറ്റാനുള്ള നീക്കം ഉയര്‍ന്നത്‌. പാക്കിസ്ഥാനില്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ വേദി മാറ്റുമെന്ന്‌ ഐസിസി വൃത്തങ്ങള്‍ വെളിപ്പെ ടുത്തി.

എന്നാല്‍ പാക്കിസ്ഥാനില്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത്‌ മത്സര വേദി മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
യൂറോപ്പില്‍ ഇന്ന് കിരീടധാരണം
നാലു വാതുവയ്പുകാര്‍ പിടിയില്‍
യൂറോകപ്പ്‌ ഫൈനല്‍ ഞായറാഴ്ച
വിംബിള്‍ഡണ്‍: അന ഇവാനോവിച്ച് പുറത്ത്‌
ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇന്ന്
ഗാംഗുലി ഏഷ്യന്‍ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...