|
| വിംബിള്‍ഡണ്‍: ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് തോല്‍വി |
| ലണ്ടന്‍(ഏജന്‍സി):, ഞായര്‍, 29 ജൂണ്‍ 2008 ( 13:18 IST ) | |
വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി സഖ്യങ്ങള്‍ പരാജയപ്പെട്ടു. ജോനാസ് ബ്യോര്‍ക്‌മാന്‍-അലീസിയ മോളിക് സഖ്യമാണ് രണ്ടാം റൗണ്ടില്‍ ലിയാന്‍ഡര്‍ പേസ്-റെന്നെ സ്റ്റബ്‌സ് ജോഡിയെ ഊനിനെതിരെ രണ്ടു സെറ്റുകള്‍ക്ക് (3-6,6-3,3-6) തോല്‍പിച്ചത്.
രണ്ടാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ ജോഡികളായ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യത്തിനും തിരിച്ചടി നേരിട്ടു. ഇഗോര്‍ അന്‍ഡ്രേവ്-മരിയ കിരിലെങ്കോ എന്നിവരടങ്ങിയ റഷ്യന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികള്‍ നേരിട്ടുളള സെറ്റുകളില്‍(7-6,6-3) അടിയറവ് പറഞ്ഞത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|