|
| വിംബിള്‍ഡള്‍: വില്യം സഹോദരിമാര്‍ ക്വാര്‍ട്ടറില്‍ |
| ലണ്ടന്‍ (ഏജന്‍സി), ചൊവ്വ, 1 ജൂലൈ 2008 ( 13:19 IST ) | |
അമേരിക്കയുടെ വീനസ് വില്യംസും സെറീനാ വില്യംസും വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ വനിതാ വിഭാഗത്തിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ചാമ്പ്യനായ വീനസ് തായ് താരം ടാമരിന്‍ ടനസര്‍ജനേയും മുന്‍ ചാമ്പ്യന്‍ സെറീന പോളിഷ് കൌമാര താരം അഗ്നീസ്ക റഡ്‌വാന്‍സ്കയേയുമാണ് ക്വാര്‍ട്ടറില്‍ നേരിടുന്നത്.
വീനസിന്‍റെ എതിരാളി ടാമരിന്‍ രണ്ടാം സീഡ് യെലേന യാങ്കോവിച്ചിനെ അട്ടിമറിച്ചാണ് കലാശക്കളിക്ക് എത്തിയിരിക്കുന്നത്. 2002, 2003 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്ന സെറീനയുടെ എതിരാളി അഗ്നീസ്ക അദ്യമായാണ് ഗ്രാസ് കോര്‍ട്ടില്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|