യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഫിറ്റ്‌നസ് പ്രശ്നം ഉണ്ടാകില്ല: കുംബ്ലെ
ബാംഗ്ലൂര്‍(ഏജന്‍സി), ചൊവ്വ, 1 ജൂലൈ 2008   ( 17:03 IST )
ഏഷ്യാ കപ്പിന് പങ്കെടുക്കുന്ന പല താരങ്ങളും ശ്രീലങ്കന്‍ പര്യടനത്തിന് ഇല്ലാത്തതിനാല്‍ ശാരീരിക ക്ഷമതാ പ്രശ്നം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയിക്കാനാകുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ബാംഗ്ലൂരിലെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുകയാണ് ഇപ്പോള്‍ കുംബ്ലെ.

ജൂലൈ 23നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഉള്ളത്. രണ്ടാം ടെസ്റ്റ് 31നും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് എട്ടിനുമാണ്. അഞ്ച് ഏകദിന മത്സരങ്ങളും ഈ പര്യടനത്തിലുണ്ടാകും. ഓഗസ്റ്റ് 18നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്.



(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിംബിള്‍ഡള്‍: വില്യം സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
യൂറോയില്‍ സ്പാനിഷ് വസന്തം
ദേശീയ ഗെയിംസ്‌: കേരളം വേദിയായേക്കും
വിം‌ബിള്‍ഡണ്‍: ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് തോല്‍‌വി
ചാമ്പ്യന്‍സ്‌ ട്രോഫി വേദി: തീരുമാനം ഇന്ന്‌
യൂറോപ്പില്‍ ഇന്ന് കിരീടധാരണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...