യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഇന്ത്യ ജയിച്ചാല്‍ ഫൈനലില്‍
കറാച്ചി(ഏജന്‍സി), 2 ജൂലൈ 2008   ( 09:47 IST )
ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. പാകിസ്ഥാന്‍ തോറ്റാല്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകും. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വന്‍ വിജയം നേടിയ ഇന്ത്യക്ക്‌ ഇനി ഒരു ജയം മതി.

ഇതോടെ പാക്കിസ്ഥാന്‌ ഇന്നത്തെ മത്സരം നിര്‍ണായകമാണ്‌. അതേസമയം പാകിസ്ഥാന്‍ ഇന്നു ജയിച്ചാല്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ ജയിച്ചാല്‍ പോലും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ മികച്ച സ്കോറില്‍ തോല്‍പിക്കാനായാല്‍ പാക്കിസ്ഥാനാകും ഫൈനലില്‍ സ്ഥാനം നേടുക.

എന്നാല്‍ മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷം ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനാണു മത്സരത്തില്‍ ഏറെ മുന്‍തൂക്കം. പരുക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന്‌ മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്ന പേസര്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്നിറങ്ങുമെന്നാണു കരുതുന്നത്‌. ഗ്രൂപ്പ്‌ സ്‌റ്റേജില്‍ പാകിസ്ഥാനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവും ഇന്ത്യക്കു കൂട്ടായുണ്ട്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫിറ്റ്‌നസ് പ്രശ്നം ഉണ്ടാകില്ല: കുംബ്ലെ
വിംബിള്‍ഡള്‍: വില്യം സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
യൂറോയില്‍ സ്പാനിഷ് വസന്തം
ദേശീയ ഗെയിംസ്‌: കേരളം വേദിയായേക്കും
വിം‌ബിള്‍ഡണ്‍: ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് തോല്‍‌വി
ചാമ്പ്യന്‍സ്‌ ട്രോഫി വേദി: തീരുമാനം ഇന്ന്‌
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...