യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
റെയ്നയ്ക്ക് ചുവടു പിഴച്ചു
കറാച്ചി(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 18:10 IST )
ആദ്യ മൂന്നു മത്സരങ്ങളില്‍ നിന്ന് 301 റണ്‍സ്. അതില്‍ തന്നെ രണ്ട് സെഞ്ച്വറികള്‍. തുടര്‍ച്ചയായി മൂന്നു കളികളിലും മാന്‍ ഓഫ് ദി മാച്ച്. ഏഷ്യാകപ്പില്‍ സുരേഷ് റെയ്ന ബുധനാഴ്ച പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് മറ്റൊരു സെഞ്ച്വറി യാണ്. ഈ കളിയില്‍ ജയിച്ചാല്‍ ഫൈനലിലെത്താമെന്നിരിക്കെ, നിര്‍ണായകമായ സമയത്ത് റെയ്ന വീണ്ടും റണ്‍‌മഴ പെയ്യിക്കുമെന്ന് വിശ്വസിച്ചവര്‍ക്ക് തെറ്റി.

കേവലം ഒരു റണ്‍സെടുത്താണ് റെയ്‌ന കൂടാരം കയറിയത്. ആറു പന്തുകള്‍ നേരിട്ട റെയ്ന തുടക്കം മുതലേ ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് ബാറ്റ് ചലിപ്പിച്ചത്. ഒടുവില്‍ അബ്ദുര്‍ റൌഫിന്‍റെ പന്തിലേക്ക് ബാറ്റ് വച്ച റെയ്നയ്ക്ക് പിഴച്ചു. ബാറ്റില്‍ തട്ടിയ പന്ത് നേരെ സല്‍മാന്‍ ബട്ടിന്‍റെ കൈകളിലേക്ക്.

കഴിഞ്ഞ കളികളില്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടും‌തൂണായിരുന്ന റെയ്ന വീണതോടെ ഇന്ത്യയുടെ ബാറ്റിംഗ് പ്രതിരോധത്തിലായി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യ ജയിച്ചാല്‍ ഫൈനലില്‍
ഫിറ്റ്‌നസ് പ്രശ്നം ഉണ്ടാകില്ല: കുംബ്ലെ
വിംബിള്‍ഡള്‍: വില്യം സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
യൂറോയില്‍ സ്പാനിഷ് വസന്തം
ദേശീയ ഗെയിംസ്‌: കേരളം വേദിയായേക്കും
വിം‌ബിള്‍ഡണ്‍: ഇന്ത്യന്‍ സഖ്യങ്ങള്‍ക്ക് തോല്‍‌വി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...