യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ന്യൂസിലന്‍‌ഡിന് ലോകറെക്കോര്‍ഡ്
അബേര്‍ഡീന്‍(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008   ( 18:37 IST )
ഏകദിന ക്രിക്കറ്റില്‍ ന്യൂസിലന്‍‌ഡിന് ലോക റെക്കോര്‍ഡ്. അയര്‍ലന്‍‌ഡിനെ 290 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഏകദിനത്തിലെ ഏറ്റവും വലിയ വിജയം ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഇന്ത്യ നേടിയ 257 റണ്‍സിന്‍റെ വിജയറെക്കോര്‍ഡാണ് ന്യൂസിലന്‍ഡ്‌ പഴങ്കഥയാക്കിയത്.

സ്കോട്‌ലന്‍ഡിലെ അബേര്‍ഡീനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 402 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മാര്‍ഷലും മക്‍കലവും സെഞ്ച്വറി നേടി. ഇരുവരും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 266 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍‌ലന്‍ഡ് 112 റണ്‍സിന് എല്ലാവരും പുറത്തായി. ആറ്‌ ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൌത്തീയും ഏഴ് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാസണുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റെയ്നയ്ക്ക് ചുവടു പിഴച്ചു
ഇന്ത്യ ജയിച്ചാല്‍ ഫൈനലില്‍
ഫിറ്റ്‌നസ് പ്രശ്നം ഉണ്ടാകില്ല: കുംബ്ലെ
വിംബിള്‍ഡള്‍: വില്യം സഹോദരിമാര്‍ ക്വാര്‍ട്ടറില്‍
യൂറോയില്‍ സ്പാനിഷ് വസന്തം
ദേശീയ ഗെയിംസ്‌: കേരളം വേദിയായേക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...