|
| ഐസിസി ക്രിക്കറ്റ് കലണ്ടറില്‍ ഐ പി എല്‍ |
| ദുബായ്(ഏജന്‍സി), 3 ജൂലൈ 2008 ( 11:26 IST ) | |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ പി എല്‍)നെ ഐ സി സിയുടെ ക്രിക്കറ്റ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയേക്കും. ഐ പി എല്ലില്‍ വന്‍ തുക പ്രതിഫലം ലഭിക്കുന്നതിനാല്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ പല പുതിയ താരങ്ങള്‍ക്കും താല്‍പ്പര്യമില്ലെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ഐ സി സിയുടെ കലണ്ടറില്‍ ഐ പി എല്ലിനെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
ദുബായില്‍ ചേര്‍ന്ന ഐ സി സി യോഗത്തില്‍ ഇതു സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. വ്യാഴാഴ്ച ചേരുന്ന ഐ സി സി എക്സിക്യൂട്ടീവ് യോഗത്തില്‍ പുതിയ സീസണ്‍ ഷെഡ്യൂള്‍ തയ്യാറാക്കി അവതരിപ്പിക്കുമെന്ന് അറിയുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|