|
| സിംബാബ്‌വേയുടെ അംഗത്വം: തീരുമാനമായില്ല |
| ദുബായ്(ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008 ( 12:22 IST ) | |
സിംബാബ്‌വേയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സി(ഐ സി സി)ലില്‍ പൂര്‍ണ അംഗത്വം തിരിച്ചു നല്‍കുന്ന കാര്യത്തില്‍ ഐ സി സി യോഗത്തില്‍ തീരുമാനമായില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതിനാലാണ് തീരുമാനം വൈകുന്നത്. ഭാഗിക അംഗത്വം മാത്രമാണ് ഇപ്പോള്‍ സിംബാബ്‌വെയ്ക്ക് ഉള്ളത്. വോട്ട് രേഖപ്പെടുത്താന്‍ അവകാശമില്ല.
ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്ടന്‍ ക്ലൈവ് ലോയ്ഡിനെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. സുനില്‍ ഗവാസ്കര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ലോയ്ഡ് ആ സ്ഥാനത്തേക്ക് വരുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|