യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
മെസ്സി ഒളിം‌പിക്സ് ടീമില്‍
ബ്യൂണസ് എയേഴ്സ് (ഏജന്‍സി), വ്യാഴം, 3 ജൂലൈ 2008   ( 15:22 IST )
ഒളിം‌പിക്സിനായുള്ള അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ടീമില്‍ സൂപ്പര്‍ താരം ലിയോണെല്‍ മെസ്സിയെയും സെര്‍ജിയോ അഗുയേറോയെയും ഉള്‍പ്പെടുത്തി. കോച്ച് സെര്‍ജിയോ ബാറ്റിസ്റ്റ പ്രഖ്യാപിച്ച പതിനെട്ടംഗ ടീമില്‍ പ്രതിരോധ നിരയിലെ കരുത്തനായ നിക്കോളാസ് ബെര്‍ഡിസോ, ഫെര്‍ണാണ്ടോ ഗാഗോ, ജേവിയര്‍ മെസ്കരാനോ എന്നിവരും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സെര്‍ബിയ, ഓസ്ട്രേലിയ, ഐവറി കോസ്റ്റ എന്നീ ടീമുകളെയാണ് ഒന്നാം റൌണ്ടില്‍ അര്‍ജന്‍റീന നേരിടുന്നത്.

ലോകകപ്പ് യോഗ്യത നിര്‍ണ്ണയ മത്സരങ്ങളിലെ മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്‌ടപ്പെട്ട അര്‍ജന്‍റീന തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. 23 വയസിന് താഴെയുള്ള കളിക്കാര്‍ക്ക് മാത്രമാണ് ഒളിം‌പിക്സില്‍ കളിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ പ്രായ പരിധി പിന്നിട്ട മൂന്ന് കളിക്കാരെ വീതം ഓരോ ടീമിനും ഉള്‍പ്പെടുത്താം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സാനിയക്കും സുനിതക്കും വൈല്‍ഡ് കാര്‍ഡ്
സിംബാബ്‌വേയുടെ അംഗത്വം: തീരുമാനമായില്ല
ഐസിസി ക്രിക്കറ്റ് കലണ്ടറില്‍ ഐ പി എല്‍
പാകിസ്ഥാന്‍റെ മധുരപ്രതികാരം
ന്യൂസിലന്‍‌ഡിന് ലോകറെക്കോര്‍ഡ്
റെയ്നയ്ക്ക് ചുവടു പിഴച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...