യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ടീം പുറത്തായെങ്കിലും കോച്ച് തുടരും
ലാഹോര്‍(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008   ( 14:33 IST )
ഏഷ്യാകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തു പോയെങ്കിലും ടീമിന്‍റെ കോച്ച് തല്‍‌സ്ഥാനത്ത് തുടരും. പാകിസ്ഥാനില്‍ നടക്കുന്ന ഒരു ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ടീമിന് എത്താന്‍ കഴിയാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ കോച്ച് ജെഫ് ലോസനെ മാറ്റേണ്ടതില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനം.

ജെഫ് ലോസന്‍റെ കീഴില്‍ കളിക്കാര്‍ക്ക് പുരോഗതി ഉണ്ടായിട്ടുണെന്ന് ബോര്‍ഡ് വിലയിരുത്തി. ലോസനെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലില്‍
മെസ്സി ഒളിം‌പിക്സ് ടീമില്‍
സാനിയക്കും സുനിതക്കും വൈല്‍ഡ് കാര്‍ഡ്
സിംബാബ്‌വേയുടെ അംഗത്വം: തീരുമാനമായില്ല
ഐസിസി ക്രിക്കറ്റ് കലണ്ടറില്‍ ഐ പി എല്‍
പാകിസ്ഥാന്‍റെ മധുരപ്രതികാരം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...