|
| ട്വന്‍റി20 ലോകകപ്പിന് സിംബാബ്‌വേ ഇല്ല |
| ദുബായ്(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 14:58 IST ) | |
അടുത്ത ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിംബാബ്‌വേ തീരുമാനിച്ചു. ഇംഗ്ലണ്ടിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. സിംബാബ്‌വേ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് വിസ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ലോകകപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സിംബാബ്‌വേ തീരുമാനിച്ചതിന്‍റെ പ്രധാന കാരണം. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ പ്രതിഫലം അവര്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സിംബാബ്‌വേ ക്രിക്കറ്റ് ചെയര്‍മാന്‍ പീറ്റര്‍ ചിന്‍ഗോകയാണ് ഇക്കാര്യം അറിയിച്ചത്. ട്വന്‍റി20 ലോകകപ്പില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഏഷ്യയിലെ രാജ്യങ്ങളുമൊത്ത് ഒട്ടേറെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ചിന്‍ഗോക അറിയിച്ചു.
ഐ സി സിയിലെ സിംബാബ്‌വേയുടെ പൂര്‍ണ അംഗത്വം സംബന്ധിച്ച് ഐ സി സി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. പൂര്‍ണ അംഗത്വത്തില്‍ നിന്ന് സിംബാബ്‌വേയെ ഒഴിവാക്കണമെന്നാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാദിക്കുന്നത്. എന്നാല്‍ സിംബാബ്‌വേയുടെ പൂര്‍ണ അംഗത്വത്തിന് ഇന്ത്യയുടെ പിന്തുണയുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|