യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വിംബില്‍ഡണ്‍: ഫെഡററും നദാലും ഫൈനലില്‍
ലണ്ടന്‍ (ഏജന്‍സി), 5 ജൂലൈ 2008   ( 11:33 IST )
വിംബില്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ രണ്ടാം സീഡ് റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇരുവരും ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. സെമിയില്‍ തീര്‍ത്തും ആധികാരികമായ ജയങ്ങളോടെയാണ് ഇരുവരും അവസാന പോരാട്ടത്തിന് അര്‍ഹത നേടിയത്. ഫെഡറര്‍ റഷ്യയുടെ മറാറ്റ് സാഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 7-6, 6-4) കീഴ്പ്പെടുത്തിയപ്പോള്‍ ജര്‍മനിയുടെ റെയ്നര്‍ ഷെയ്റ്റ്ലെറെ 6-1, 7-6, 6-4 എന്ന സ്കോറിനാണ് നദാല്‍ മറികടന്നത്.

തുടര്‍ച്ചയായ ആറാം കിരീടം ലക്‌ഷ്യമിടുന്ന ഫെഡറര്‍ക്ക് നദാല്‍ കടുത്ത വെല്ലിവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു സെറ്റ് മാത്രം അടിയറവച്ചാണ് നദാല്‍ ഹൈനലില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ പുല്‍‌പ്രതലത്തിലെ രാജകുമാരനായ ഫെഡറര്‍ക്കു മുന്നില്‍ നദാലിന് എത്രമാത്രം മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്ന ആകാംഷയിലാണ് ടെന്നീസ് പ്രേമികള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്രിസ്റ്റിയാനോ എങ്ങോട്ടുമില്ല: യുണൈറ്റഡ്
അക്തറിന്‍റെ വിലക്കിന് സ്റ്റേ
ട്വന്‍റി20 ലോകകപ്പിന് സിംബാബ്‌വേ ഇല്ല
ടീം പുറത്തായെങ്കിലും കോച്ച് തുടരും
ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലില്‍
മെസ്സി ഒളിം‌പിക്സ് ടീമില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...