|
| ക്രിസ്റ്റിയാനോ എങ്ങോട്ടുമില്ല: യുണൈറ്റഡ് |
| മാഞ്ചസ്റ്റര്‍ (ഏജന്‍സി), ശനി, 5 ജൂലൈ 2008 ( 13:11 IST ) | |
ക്രിസ്റ്റിയാനോ റോണാള്‍ഡോ മറ്റൊരു ക്ലബ്ബിലേക്കും മാറുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി. ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നതായുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബദ്ധമാണെന്നും തങ്ങള്‍ ക്രിസ്റ്റിയാനോയെ വില്‍പ്പനക്ക് വച്ചിട്ടില്ലെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ചെറുപ്പകാലം മുതല്‍ തന്നെ റയലിന്‍റെ ആരാധകനായ ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ വിടാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ സീസണിനു ശേഷമാണ് സജീവമായത്.
പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും യുണൈറ്റഡിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ക്രിസറ്റിയാനോ റോണാള്‍ഡോ 42 ഗോളുകളും സ്വന്തമാക്കിയിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ അനിവാര്യമാകുകയാണെങ്കില്‍ അടുത്ത സീസണിന്‍റെ തുടക്കത്തിലെ മത്സരങ്ങള്‍ ക്രിസ്റ്റിയാനോയ്ക്ക് നഷ്‌ടമാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം പതിനെട്ടിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്രയാകും. പരിക്കിനെ തുടര്‍ന്ന് ഈ പര്യടനത്തില്‍ ക്രിസ്റ്റിയാനോ പങ്കാളിയാകില്ല.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|