യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
പരിക്ക്: പോണ്ടിംഗ് മടങ്ങി
സെന്‍റ് കിറ്റ്സ് (ഏജന്‍സി), ശനി, 5 ജൂലൈ 2008   ( 15:16 IST )
കണങ്കൈക്ക് ഏറ്റ പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായി നടക്കുന്ന അവസാന ഏകദിന മത്സരത്തിലും കളിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് പോണ്ടിംഗ് നാട്ടിലേക്ക് തിരിച്ചത്. നാലാം ഏകദിനത്തിലും പോണ്ടിംഗ് കളിച്ചിരുന്നില്ല. മെല്‍ബണില്‍ ചെന്ന് വിദഗ്ധ പരിശോധനക്ക് വിധേയനാകാനാണ് ഓസീസ് നായകന്‍റെ തീരുമാനം. മൂന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പോണ്ടിംഗിന് പരിക്കേറ്റത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ് മടങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ താരമാണ് പോണ്ടിംഗ്. മാത്യ ഹെയ്ഡനും ബ്രാഡ് ഹാഡിനും നേരത്തെ മടങ്ങിയിരുന്നു. മൈക്കല്‍ ക്ലാര്‍ക്കാണ് പോണ്ടിംഗിന്‍റെ അഭാവത്തില്‍ കങ്കാരു പടയെ നയിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്രിസ്റ്റിയാനോ എങ്ങോട്ടുമില്ല: യുണൈറ്റഡ്
വിംബില്‍ഡണ്‍: ഫെഡററും നദാലും ഫൈനലില്‍
അക്തറിന്‍റെ വിലക്കിന് സ്റ്റേ
ട്വന്‍റി20 ലോകകപ്പിന് സിംബാബ്‌വേ ഇല്ല
ടീം പുറത്തായെങ്കിലും കോച്ച് തുടരും
ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...