യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ബല്ലാക്കിന് മാംഗല്യം
ബെര്‍ലിന്‍(ഏജന്‍സി), ബുധന്‍, 16 ജൂലൈ 2008   ( 13:23 IST )
ജര്‍മന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മൈക്കല്‍ ബല്ലാക്കും കാമുകി സിമണ്‍ ലാംബെയും വിവാഹിതരായി. മ്യൂണിക്കിലെ പള്ളിയില്‍ വച്ച്‌ ക്ഷണിക്കപ്പെട്ട 400ഓളം അതിഥികള്‍ക്കു മുമ്പിലാണ്‌ ഇരുവരും ഇന്നലെ മോതിരം കൈമാറിയത്‌.

1990-ല്‍ ഒരു ഹോട്ടലില്‍ വച്ചാണ്‌ ബല്ലാക്കും വെയ്ട്രസ്സായ സിമോണിയും കണ്ടുമുട്ടുന്നത്‌. ജര്‍മന്‍ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്നതിനിടെ കോച്ച്‌ ഓട്ടോ റെയ്ഗലാണ്‌ സിമോണിയെ ബല്ലാക്കിന്‌ പരിചയ പ്പെടുത്തിയത്‌. പിന്നിട്‌ ആ സൗഹൃദം വളരുകയായിരുന്നു.

ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനു വേണ്ടി കളിക്കുമ്പോള്‍ ലഭിച്ച സ്റ്റെന്‍ബര്‍ഗിലെ വീട്ടില്‍ ഇരുവരും രണ്ടുദിവസം തങ്ങും. ചെല്‍സിയുടെ താരമായ 31 കാരനായ ബല്ലാക്ക്‌ 30 കാരിയായ സിമണിനൊപ്പം പശ്ചിമ ലണ്ടനിലാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. ഇവര്‍ക്ക്‌ മൂന്ന്‌ ആണ്‍കുട്ടികളുണ്ട്‌
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റൊണാള്‍ഡീഞ്ഞോ എസി മിലാനിലേയ്ക്ക്‌
ഗോവയില്‍ സ്പോര്‍ട്സ് സിറ്റിയുമായി പേസ്
ആസിഫിനെ പിന്തുണയ്ക്കില്ല: പിസിബി
ഇന്ത്യന്‍ ടീം ലങ്കയിലേക്ക് തിരിച്ചു
ഉത്തേജക മരുന്ന്‌ ഉപയോഗിച്ചത് ആസിഫെന്ന് സൂചന
ഐപിഎല്‍ താരം ഉത്തേജകം ഉപയോഗിച്ചെന്ന്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
മരുതനായകവുമായി കമല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി...
കള്ളത്തരങ്ങളുമായി പൃഥ്വി
മറ്റൊരു മീശമാധവന്‍!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...