യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
കൌണ്ടിയില്‍ കളിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008   ( 15:37 IST )
ഇംഗ്ലീഷ് കൌണ്ടിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ദേശീയ താരങ്ങളായ വി വി എസ് ലക്ഷ്മണിന്‍റെയും പീയുഷ് ചൌളയുടെയും അഭ്യര്‍ഥന ബി സി സി ഐ തള്ളികളഞ്ഞു. വിമത ട്വന്‍റി20 ലീഗായ ഐ സി എല്ലില്‍ ഈ കൌണ്ടികളില്‍ നിന്നുള്ള കളിക്കാര്‍ പങ്കെടുക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. തങ്ങളുടെ കളിക്കാര്‍ ഐ സി എല്ലിലെ കളിക്കാരുമൊത്ത് കളിക്കുന്നതിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് ബി സി സി ഐ വക്താവ് രാജീവ് ശുക്ല പറഞ്ഞു. ലക്ഷ്മണ്‍ നോട്ടിങ്ങ്‌ഹാംഷെയറിനു വേണ്ടിയും ചൌള ഹാം‌പ്ഷയറിനും വേണ്ടിയുമാണ് കളിക്കാന്‍ അനുമതി തേടിയത്. ഇതിഹാസ താരം ഷെയിന്‍ വോണിന്‍റെ പകരക്കാരനായാണ് ഹാം‌പ്ഷയര്‍ ചൌളയെ സമീപിച്ചിരുന്നത്.

18 ഇംഗ്ലീഷ് കൌണ്ടി ടീമുകളില്‍ 15 എണ്ണത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായോ ഇതില്‍ പങ്കെടുക്കുന്ന ടീമുകളുമായോ യാതൊരുവിധ ബന്ധവുമുണ്ടാകില്ലെന്നത് തങ്ങളുടെ പ്രഖ്യാപിത നയമാണെന്ന് രാജീവ് ശുക്ല ചൂണ്ടിക്കാട്ടി
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റൊണാള്‍ഡോയ്ക്ക് അമേരിക്കയില്‍ കളിക്കണം
ഫ്ലിന്‍റോഫ് ഏഴാമനായി ബാറ്റ് ചെയ്യും
ബ്രസീല്‍ ഫുട്ബോള്‍ ടീം വിയറ്റ്നാമില്‍ കളിക്കും
മുരളി പ്രധാന ഭീഷണി: ഹര്‍ഭജന്‍
സ്റ്റാന്‍ഫോര്‍ഡ്‌ ഓപ്പണ്‍: സാനിയ സഖ്യം പുറത്ത്‌
വരാനിരിക്കുന്നത് മികച്ച പ്രകടനം: ഫ്ലിന്‍റോഫ്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...