|
| 2010ലെ ലോകകപ്പ് ഹോക്കി ഇന്ത്യയില്‍ |
| ഹൈദരാബാദ് (ഏജന്‍സി), വെള്ളി, 18 ജൂലൈ 2008 ( 17:37 IST ) | |
2010 ലെ ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചതാണ് ഇക്കാര്യം. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ ഹൈദരാബാദില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2008 ബെയ്ജിങ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ഇന്ത്യന്‍ ഹോക്കി ടീം പുറത്തായതിനെ തുടര്‍ന്ന് ലോകകപ്പ് ഇന്ത്യക്ക് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ നീട്ടിവയ്ക്കുകയായിരുന്നു. ഹോക്കിയുടെ പുരോഗതി ലക്‌ഷ്യമാക്കി തങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം മാത്രമെ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളു എന്നായിരുന്നു ഫെഡറേഷന്‍റെ നിലപാട്.
പുതിയ തീരുമാനം ഇന്ത്യന്‍ ഹോക്കിക്ക് കരുത്താവുമെന്ന് അഡ് ഹോക്ക് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അസ്‌ലം ഷേര്‍ ഖാന്‍ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍റെ പേരു മാറ്റുന്നതിനും തീരുമാനമായി. ഹോക്കി ഇന്ത്യ എന്നായിരിക്കും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ ഇനി മുതല്‍ അറിയപ്പെടുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|