യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഹര്‍ഷ്‌-അശുതോഷ്‌ സഖ്യം ഫൈനലില്‍
ന്യൂഡല്‍ഹി(ഏജന്‍സി), ശനി, 19 ജൂലൈ 2008   ( 15:46 IST )
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നടക്കുന്ന എ ടി പി ചലഞ്ചര്‍ ടൂര്‍ണമെന്‍റ് ഡബിള്‍സില്‍ നാലാം സീഡായ ഇന്ത്യയുടെ ഹര്‍ഷ്‌ മങ്കട്‌, അശുതോഷ്‌ സിങ്‌ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സീഡായ ബ്രിട്ടന്‍റെ ജോഷ്വാ ഗുഡ്‌ആള്‍- സ്വീഡന്‍റെ മിഷായേല്‍ റിഡര്‍സ്റ്റെഡ്റ്റ്‌ സഖ്യത്തെയാണ്‌ തോല്‍പ്പിച്ചത്‌ ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റില്‍ പരാജയമേറ്റ ഇന്ത്യന്‍ സഖ്യം തുടര്‍ന്നുളള രണ്ട്‌ സെറ്റുകളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: 5-7, 7-6, 10-4. ഫൈനലില്‍ ആഡം ഫ്രീനി- റോബര്‍ട്ട്‌ സ്മീറ്റ്സ്‌ സഖ്യമാണ്‌ ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഡാല്‍മിയ പത്രിക നല്‍കി
ഒളിമ്പിക്സ്: ഓസീസ് അത്‌ലറ്റിക്സ്‌ ടീം പ്രഖ്യാപിച്ചു
2010ലെ ലോകകപ്പ് ഹോക്കി ഇന്ത്യയില്‍
ബീച്ച് വോളി: ഇന്ത്യയും പങ്കെടുക്കും
കൌണ്ടിയില്‍ കളിക്കുന്നതിന് വിലക്ക്
റൊണാള്‍ഡോയ്ക്ക് അമേരിക്കയില്‍ കളിക്കണം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...