യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ചാമ്പ്യന്‍സ്‌ ട്രോഫി തീരുമാനം: യോഗം തിങ്കളാഴ്ച
ദുബായി(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008   ( 11:58 IST )
ഐ സി സി ചാമ്പ്യന്‍സ്‌ ട്രോഫി പാകിസ്ഥാനില്‍ നടത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ദുബായിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകും. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച്‌ തീരുമാനമെടുക്കാനാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ ബോര്‍ഡ്‌ അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നത്.

സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് ചാമ്പ്യന്‍സ്‌ ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന് ചില ടീമുകള്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, ടൂര്‍ണമെന്‍റിന്‌ ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് ഐ സി സി വ്യക്തമാക്കി‌. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിലെ ചില താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജൂനിയര്‍ ടീമിനെ രാഷ്ട്രപതി അഭിനന്ദിച്ചു
ഹര്‍ഷ്‌-അശുതോഷ്‌ സഖ്യം ഫൈനലില്‍
ഡാല്‍മിയ പത്രിക നല്‍കി
ഒളിമ്പിക്സ്: ഓസീസ് അത്‌ലറ്റിക്സ്‌ ടീം പ്രഖ്യാപിച്ചു
2010ലെ ലോകകപ്പ് ഹോക്കി ഇന്ത്യയില്‍
ബീച്ച് വോളി: ഇന്ത്യയും പങ്കെടുക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...