|
| പരിശോധന നീട്ടിവെയ്ക്കണമെന്ന് ആസിഫ് |
| കറാച്ചി(ഏജന്‍സി), ഞായര്‍, 20 ജൂലൈ 2008 ( 13:21 IST ) | |
ഉത്തേജകം ഉപയോഗിച്ചതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട് പാക് ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫ് തന്‍റെ ബി സാമ്പിള്‍ പരിശോധന നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടു. സാമ്പിള്‍ പരിശോധനയുടെ മുന്നോടിയായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തേണ്ടതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് ആസിഫിന്‍റെ വക്കീല്‍ ഷാഹിദ് കരീം പറഞ്ഞു.
അതേസമയം, എ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കാതെ ബി സാമ്പിള്‍ പരിശോധനയ്ക്ക് തയ്യാറാകാനാകില്ലെന്നാണ് ആസിഫിന്‍റെ അഭിഭാഷകന്‍റെ വാദം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|