|
| അഖില്‍ കുമാര്‍ പുറത്ത് |
| ബീജിംഗ്(ഏജന്‍സി), 18 ഓഗസ്റ്റ് 2008 ( 17:55 IST ) | |
ഒളിംപിക്സിലെ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷകൂടി അസ്തമിച്ചു. ബോക്സിംഗ് ബാന്‍ഡം വെയ്റ്റില്‍ (54 കിലോ) ഇന്ത്യയുടെ അഖില്‍ കുമാര്‍ ക്വാര്‍ട്ടറില്‍ മൊള്‍ഡോവയുടെ ഗോജന്‍ വീസെസ്ലാവിനോട് തോറ്റ് പുറത്തായി. ആദ്യ രണ്ട് റൌണ്ട് പോയിന്‍റ് നിലയിലും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്ത്യ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചിരുന്നു.
എന്നാല്‍ മൂന്നാം റൌണ്ടിലും നാലാം റൌണ്ടിലും വീസെസ്ലാവ് 4-1 ലീഡ് നേടിയതോടെ (ആകെ 10-3) ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ ലോക ചാംപ്യന്‍ സെര്‍ഗി വൊഡോപ്യാനോവിനെ തോല്‍പിച്ചാണ് അഖില്‍ ക്വാര്‍ട്ടറിലെത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|