യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഒളിം‌പിക്സ്: അഞ്‌ജു ബോബി ജോര്‍ജും പുറത്തായി
ബീജിങ് (ഏജന്‍സി), ചൊവ്വ, 19 ഓഗസ്റ്റ് 2008   ( 10:02 IST )
ഒളിം‌പിക്‌സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ലോങ്‌ ജംപ് വനിതാ വിഭാഗം യോഗ്യതാ മത്സരത്തില്‍ മലയാളി താരം അഞ്‌ജു ബോബി ജോര്‍ജ്‌ പുറത്തായി. ലഭ്യമാ‍യ മൂന്ന്‌ ശ്രമങ്ങളും പരാജയപ്പെട്ടാണ്‌ അഞ്‌ജു പുറത്തായത്‌. 42 പേര്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ യോഗ്യതാ മാര്‍ക്കായ 6.75 മറികടക്കാന്‍ മൂന്നു പേര്‍ക്കു മാത്രമാണ്‌ സാധിച്ചത്‌. റണ്ണപ് തെറ്റിയതിനെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ അഞ്ജു ചാടാതെ പിന്‍‌മാറിയപ്പോള്‍ അടുത്ത രണ്ട് ശ്രമങ്ങളും പാഴാവുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പിസിബി ചെയര്‍മാന്‍ നസീം അഷ്‌റഫ്‌ രാജിവച്ചു
അഖില്‍ കുമാര്‍ പുറത്ത്
ഏകദിനത്തിലും ലങ്കാധിപത്യം
ചാംപ്യന്‍സ്ട്രോഫി മാറ്റില്ലെന്ന്:പിസിബി
വീണ്ടും ബാറ്റിങ്ങ് ദുരന്തം; ഇന്ത്യ 146ന് പുറത്ത്
ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...