യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വിജേന്ദറും ജിതേന്ദറും ഇന്നിറങ്ങുന്നു
ബീജിങ്ങ് (ഏജന്‍സി), ബുധന്‍, 20 ഓഗസ്റ്റ് 2008   ( 11:35 IST )
ഒളിംപിക്സില്‍ പുരുഷ വിഭാഗം ബോക്സിംഗില്‍ മെഡല്‍ പ്രതീക്ഷയായ ഇന്ത്യയുടെ വിജേന്ദര്‍കുമാറും ജിതേന്ദര്‍കുമാറും ഇന്ന്‌ ക്വാര്‍ട്ടര്‍ മത്സരത്തിന്‌ ഇറങ്ങും. ഇന്ന്‌ ജയിച്ചാല്‍ ഇവര്‍ക്ക്‌ ഒരു മെഡല്‍ ഉറപ്പിക്കാം. ജിതേന്ദര്‍ 51 കിലോഗ്രാം വിഭാഗത്തിലും വിജേന്ദര്‍ 75 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ബോക്സിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അഖില്‍ കുമാര്‍ പുറത്തായതോടെ ഇനി അവശേഷിക്കുന്ന പ്രതീക്ഷകള്‍ ജിതേന്ദറിലും വിജേന്ദറിലുമാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ഉത്തേജകമരുന്ന് പരിശോധന: ആസിഫ് പരാജയപ്പെട്ടു
പരിക്ക്‌: സേവാഗ്‌ ഏകദിന പരമ്പരയ്ക്കില്ല
ഗുസ്‌തി: യോഗേശ്വര്‍ ദത്ത്‌ ക്വാര്‍ട്ടറില്‍ പുറത്ത്‌
ഒളിം‌പിക്സ്: അഞ്‌ജു ബോബി ജോര്‍ജും പുറത്തായി
പിസിബി ചെയര്‍മാന്‍ നസീം അഷ്‌റഫ്‌ രാജിവച്ചു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...