|
| ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയ്ക്കില്ല |
| സിഡ്നി(ഏജന്‍സി), ബുധന്‍, 20 ഓഗസ്റ്റ് 2008 ( 11:44 IST ) | |
അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ പിന്‍മാറി. നീണ്ട നാളത്തെ ആശ്നയക്കുഴപ്പങ്ങള്‍ക്കുശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയെ പിന്തുടര്‍ന്ന് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും പിന്‍മാറാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ടൂര്‍ണമെന്‍റ് പാകിസ്ഥാനില്‍നിന്ന് മാറ്റുന്നകാര്യത്തെക്കുറിച്ച് ഐ സി സിയ്ക്ക് ചിന്തിക്കേണ്ടി വരും. പാകിസ്ഥാനിലല്ലെങ്കില്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്‍റ് നടത്താനാണ് ഐ സി സി ആലോചിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|