|
| സുശീല്‍ കുമാറിന് പാരിതോഷികപ്പെരുമഴ |
| ന്യൂഡല്‍ഹി(ഏജന്‍സി):, 20 ഓഗസ്റ്റ് 2008 ( 16:57 IST ) | |
ബെയ്ജിങ് ഒളിംപിക്സില്‍ ഗുസ്‌തിയില്‍ വെങ്കലം നേടിയ സുശീല്‍ കുമാറിന് 50 ലക്ഷം രൂപയുടെ പാരിതോഷികം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ ഹരിയാണ സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കും. റെയില്‍മന്ത്രി ലാലുപ്രസാദ് യാദവ് 55 ലക്ഷം രൂപയും കായികമന്ത്രി എം.എസ് ഗില്‍ 20 ലക്ഷം രൂപയും മെഡല്‍ ജേതാവിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുശീല്‍ കുമാറിനെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിനന്ദിച്ചിരുന്നു.
കസാഖിസ്ഥാന്‍റെ ലിയോനിഡ് സ്‌പിരിഡ്നോവിനെ 3-1 എന്ന സ്‌കോറിനാണ് സുശീല്‍ തോല്‍പ്പിച്ചത്. 1952നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗുസ്തിയില്‍ മെഡല്‍ നേടുന്നത്. 1952ല്‍ കെ ഡി യാദവാണ് ഗുസ്‌തിയില്‍ അവസാനമയി മെഡല്‍ നേടിയ ഇന്ത്യന്‍ താരം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള.... |
| |
|
|
|
|
|
|
|