യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ജിതേന്ദര്‍ കുമാര്‍ പുറത്ത്
ബീജിംഗ്(ഏജന്‍സി)‌, ബുധന്‍, 20 ഓഗസ്റ്റ് 2008   ( 18:00 IST )
ഗുസ്തിയിലെ അപ്രതീക്ഷിത മെഡല്‍നേട്ടത്തിന്‍റെ ദിനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ബോക്സിംഗില്‍ ഇന്ത്യക്ക് നിരാശ. ഒളിമ്പിക്സ്‌ ബോക്സിംഗ് ഫ്ലൈവൈറ്റ്(51 കിലോ) വിഭാഗത്തില്‍ ജിതേന്ദര്‍ കുമാര്‍ റഷ്യയുടെ ജോര്‍ജി ബലാക്ഷിനോട്‌ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

2006ലെ യൂറോപ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം സ്ഥാനക്കാരനുമായിരുന്ന ബലാക്ഷിനോട് ജിതേന്ദര്‍ പൊരുതി നോക്കിയെങ്കിലും 2-1, 5-5, 6-2, 2-3(ആകെ 15-11) സ്കോറില്‍ പുറത്താവുകയായിരുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഒടുവില്‍ ഇന്ത്യ ലങ്ക ചാടി
സുശീല്‍ കുമാറിന്‌ പാരിതോഷികപ്പെരുമഴ
ഗുസ്തിയില്‍ സുശീല്‍ കുമാറിന്‌ വെങ്കലം
സഹീര്‍ തിളങ്ങി; ലങ്ക 142ന് പുറത്ത്
ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയ്ക്കില്ല
വിജേന്ദറും ജിതേന്ദറും ഇന്നിറങ്ങുന്നു
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...