യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
വിജേന്ദര്‍ സെമിയില്‍; ഒരു മെഡല്‍ കൂടി
ബെയ്ജിംഗ്, 20 ഓഗസ്റ്റ് 2008   ( 19:03 IST )
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ വിജേന്ദര്‍ കുമാര്‍ ചരിത്രം കുറിച്ചു. മിഡില്‍ വെയിറ്റ്‌ (75 കിലോ) വിഭാഗം ക്വാര്‍ട്ടറില്‍ ജിതേന്ദര്‍ കുമാര്‍ ഇക്വഡോറിന്‍റെ കാര്‍ലോസ്‌ ഗൊംഗോറയെ ഇടിച്ചുവീഴ്ത്തി സെമിയിലെത്തി. ഇതോടേ ബീജിംഗ് ഒളിം‌പിക്സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നാകുമെന്ന് ഉറപ്പായി. സെമിയില്‍ പരാജയപ്പെട്ടാലും ജിതേന്ദറിന് വെങ്കല മെഡല്‍ ലഭിക്കും.

ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ മിഡില്‍ വെയിറ്റ്‌ വിഭാഗത്തില്‍ ലോക ചാംപ്യന്‍ഷിപ്പിലെ ഒന്‍പതാം സ്ഥാനക്കാരനായ ഇക്വഡോറിന്‍റെ കാര്‍ലോസ്‌ ഗൊംഗോറയെ 2-0, 2-1, 3-1, 2-2(ആകെ 9-4) സ്കോറിനാണ് വിജേന്ദര്‍ ഇടിച്ചു വീഴ്ത്തിയത്.

ഗോള്‍ഡന്‍ ബെല്‍റ്റ്‌ ചാംപ്യന്‍ഷിപ്പിലും കോപ റൊമാന ചാംപ്യന്‍ഷിപ്പിലും ചാംപ്യനായിരുന്ന ഗൊംഗോറയെ വിജേന്ദര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു നിരത്തുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജിതേന്ദര്‍ കുമാര്‍ പുറത്ത്
ഒടുവില്‍ ഇന്ത്യ ലങ്ക ചാടി
സുശീല്‍ കുമാറിന്‌ പാരിതോഷികപ്പെരുമഴ
ഗുസ്തിയില്‍ സുശീല്‍ കുമാറിന്‌ വെങ്കലം
സഹീര്‍ തിളങ്ങി; ലങ്ക 142ന് പുറത്ത്
ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയ്ക്കില്ല
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പയുടെ ‘ബിഗ് ബോസ്’
‘ബിഗ് ബോസ്‘ പരിപാടി അവതരി പ്പിക്കുന്നതിനുള്ള സ്വാഭാവിക ചോ യ്സ് ആയിരുന്നു ശില്‍‌പ. കാരണം....
ഒടുവില്‍ വിദ്യയും ‘ചൂടാ‘യി
കോമഡി ചെയ്യാന്‍ മാധുരി
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്. കഴിഞ്ഞ മുന്ന്‌ വര്‍ഷത്തെ അതിവേഗതയിലുള്ള....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...