യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
രാവണാഭിനയം: ഭാജിക്കെതിരെ ഹൈന്ദവസംഘടനകള്‍
ചണ്ഡീഗഡ്(ഏജന്‍സി), വെള്ളി, 10 ഒക്‍ടോബര്‍ 2008   ( 16:56 IST )
കളിക്കളത്തിലെ വിവാദ നായകന്‍ ഹര്‍ഭജന്‍ സിംഗ് കളത്തിന് പുറത്തും വില്ലനാകുന്നു. കൊണ്ടും കൊടുത്തുമാണ് ക്രിക്കറ്റില്‍ ഓളമുണ്ടാക്കിയതെങ്കില്‍ രാവണനായി ഒന്ന് ആടിപ്പാടിയാണ് ക്രീസിനു പുറത്ത് വന്‍ വിവാദത്തിന് ഭാജി തിരി കൊളുത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ രാവണനായി നടിച്ചതും മദ്യത്തിന്‍റെ പരസ്യത്തില്‍ അഭിനയിച്ചതുമാണ് വിവാദക്കുരുക്കില്‍ ഈ സ്പിന്നറെ കൊളുത്തിയിട്ടിരിക്കുന്നത്. ഇതിനെതിരെ വി എച്ച് പിയും ബജ്‌റംഗ്ദളും കോടതിയെ സമീപിച്ചു കഴിഞ്ഞു. കാര്യം വേറൊന്നുമല്ല, ഇതു രണ്ടും സിഖ് മതവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ്.

‘ഏക് ഖിലാഡി, എക് ഹസീന’ എന്ന റിയാലിറ്റി ഷോയില്‍ ടെലിവിഷന്‍ നടി മോണ സിങുമൊത്ത് ഹര്‍ഭജന്‍ ‘രാവണ - സീത’ നൃത്തമാടിയതാണ് കുഴപ്പമായത്. രാവണനുമായി സീത നൃത്തം ചെയ്യുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന വാദവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. പ്രശ്നത്തില്‍ ഹര്‍ഭജന്‍ സിങ് മാപ്പ് പറയണമെന്ന് സിഖ് മതനേതാക്കളും ആവശ്യപ്പെട്ടു.

ഹര്‍ഭജനെതിരെയുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മറ്റിവെച്ചു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓസീസ് 430ന് പുറത്ത്; ഇന്ത്യ 68/0
ഇഷാന്ത് ശര്‍മ ആഞ്ഞടിച്ചു; ഓസീസ് 421/8
ഹസിയ്ക്ക് സെഞ്ച്വറി
ഓസീസ് മികച്ച സ്കോറിലേക്ക്
ഓസീസ് 254/4; പോണ്ടിംഗിന് സെഞ്ച്വറി
പോണ്ടിംഗിന് സെഞ്ച്വറി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...