|
| അമേരിക്കന്‍ അത്‌ലറ്റിന് ജയില്‍ശിക്ഷ |
| വെര്‍ജീനിയ(ഏജന്‍സി), ഞായര്‍, 12 ഒക്‍ടോബര്‍ 2008 ( 12:13 IST ) | |
മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ അത്‌ലറ്റായ ടിം മോന്‍റോമെറിയെ കോടതി ശിക്ഷിച്ചു. അഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണ് മോന്‍റോമെറിക്ക് നല്‍കിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ടിം മോന്‍േറാമെറി.
മോന്‍േറാമെറി ഇപ്പോള്‍ കള്ളച്ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട് നാലുവര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. ഈ ശിക്ഷയുടെ കാലാവധി അടുത്ത വര്‍ഷം കഴിയും. കോടതി വിധി പ്രകാരം ഈ രണ്ടു ശിക്ഷയും ടിം മോന്‍േറാമെറി വെവ്വേറെ അനുഭവിക്കണം. ഇതനുസരിച്ച് കള്ളച്ചെക്ക് കേസിന്‍റെ ശിക്ഷാ കാലാവധിക്ക് ശേഷം അഞ്ചു വര്‍ഷം കൂടി ഇയാള്‍ക്ക് തടവില്‍ കഴിയണം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പ്രത്യേക പദ്ധതിയു ടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങാന്‍ സമയം ആവശ്യമാണ്. ഫലവത്തായതും അതേ സമ യം നികുതി ദായകന്‍റെ പണം പാഴാക്കാത്ത... |
| |
|
|
|
|
|
|
|