|
| ഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാമത് |
| ദുബായ്(ഏജന്‍സി), ചൊവ്വ, 18 നവംബര്‍ 2008 ( 11:18 IST ) | |
ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനു പിന്നാലെയാണ് ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തു നിന്നാണ് മൂന്നാമതെത്തിയിരിക്കുന്നത്.
പരമ്പര 5-2ന് വിജയിക്കാനായാല്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. നിലവില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|