|
| ഐസിഎല്‍; പിസിബി വിലക്ക് പിന്‍വലിച്ചേക്കും |
| കറാച്ചി(ഏജന്‍സി), ചൊവ്വ, 18 നവംബര്‍ 2008 ( 16:58 IST ) | |
ഇന്ത്യയിലെ വിമത ക്രിക്കറ്റ് ലീഗായ ഐസിഎല്ലില്‍ കളിക്കുന്ന പാക്കിസ്ഥാന്‍ കളിക്കാര്‍ക്കുളള വിലക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിക്കുമെന്ന് പാക്കിസ്ഥാന്‍റെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഐസിഎല്ലിനെ അംഗീകരിക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും അനുകൂലമായ പ്രതികരണമാണു തനിക്ക് ലഭിച്ചതെന്ന് ഇന്‍സി പറഞ്ഞു.
കൂടുതല്‍ യുവതാരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്ന ഐസിഎല്ലിനെ ഏതിര്‍ക്കുന്നത് ക്രിക്കറ്റിന് നല്ലതല്ല. കളിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്നും ഇന്‍സമാം പിസിബിയോടു അഭ്യര്‍ത്ഥിച്ചു. ഐസിഎല്‍ ട്വന്റി-20 കിരീടം നേടിയ ലാഹോര്‍ ബാദ്ഷാസിന്‍റെ നായകന്‍ കൂടിയാണ് ഇന്‍സി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|