യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
മറഡോണയുടെ ആദ്യ പരീക്ഷണം ഇന്ന്‌
ഗ്ലാസ്കൊ(ഏജന്‍സി), 19 നവം‌ബര്‍ 2008   ( 09:30 IST )
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് പരിശിലക വേഷത്തില്‍ ഇന്ന് ആദ്യ പരീക്ഷണം. മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്‍റീന ടീം സ്കോട്‌ലന്‍ഡിനെയാണ്‌ ഇന്ന്‌ നേരിടുന്നത്‌.

സൂപ്പര്‍ താരം മെസ്സിയുടെ അഭാവത്തില്‍ റയല്‍ മാഡ്രിഡിന്‍റെ ഫെര്‍ണാണ്ടോ ഗാഗോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കാര്‍ലോസ്‌ ടെവസ്‌ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് മറഡോണ പരിശീലകവേഷത്തില്‍ കരുത്തു കാട്ടാനൊരുങ്ങുന്നത്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിയോടേറ്റ അപ്രതീക്ഷിത തോല്‍‌വിയെ തുടര്‍ന്ന് പരിശീലകനായിരുന്ന അല്‍ഫിയോ ബാസില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ബാസിലിന്‍റെ പിന്‍‌ഗാമിയായി മറഡോണയെ തെരഞ്ഞെടുത്തത്.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഐസിഎല്‍; പിസിബി വിലക്ക്‌ പിന്‍വലിച്ചേക്കും
യുവരാജ് ഗാംഗുലിയുടെ പിന്‍‌ഗാമിയെന്ന് ശ്രീകാന്ത്
ഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാമത്‌
ഇംഗ്ലീഷ് കോട്ട തകര്‍ത്ത് വീണ്ടും യുവി
ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം
ബൌളിംഗിലും യുവരാജ്; ഇംഗ്ലണ്ട് 150/3
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...