യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സാനിയ പാകിസ്ഥാനിലേക്കില്ല
ഇസ്ലാമാബാദ്(ഏജന്‍സി), ബുധന്‍, 19 നവം‌ബര്‍ 2008   ( 12:50 IST )
സ്പോണ്‍സര്‍മാരെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ പാകിസ്ഥാന്‍ പര്യടനം മാറ്റിവച്ചു. ടെന്നിസിന്‍റെ പ്രചരണത്തിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി പാകിസ്ഥാന്‍ ടെന്നീസ് ഫെഡറേഷനും ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷനും സംയുക്തമായാണ് സാനിയയുടെ പര്യടനം ആസൂത്രണം ചെയ്തത്.

ഈ മാസമോ അടുത്ത മാ‍സമോ ആയി പര്യടനം നടത്താനായിരുന്നു തീരുമാനം. പാകിസ്ഥാന്‍റെ സൂപ്പര്‍താരം ഐസം ഉള്‍ ഹക്ക് ഖുറേഷിയുമായി ഒരു ഡബിള്‍സ് മത്സരവും സാനിയയുടെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പരീക്ഷണത്തിനില്ലെന്ന് ധോണി
മറഡോണയുടെ ആദ്യ പരീക്ഷണം ഇന്ന്‌
ഐസിഎല്‍; പിസിബി വിലക്ക്‌ പിന്‍വലിച്ചേക്കും
യുവരാജ് ഗാംഗുലിയുടെ പിന്‍‌ഗാമിയെന്ന് ശ്രീകാന്ത്
ഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാമത്‌
ഇംഗ്ലീഷ് കോട്ട തകര്‍ത്ത് വീണ്ടും യുവി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...