യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഇംഗ്ലണ്ടിന് ടോസ്; ബാറ്റിംഗ്
കാണ്‍പൂര്‍(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 10:34 IST )
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കനത്ത മഞ്ഞു മൂലം അര മണിക്കൂര്‍ താമസിച്ച് തുടങ്ങിയതിനാല്‍ മത്സരം 49 ഓവര്‍ വീതമാക്കി കുറച്ചിട്ടുണ്ട്.

ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ പി സിങ്ങിനു പകരം ഇഷാന്ത് ശര്‍മ മടങ്ങിയെത്തി. ഇംഗ്ലണ്ട് നിരയില്‍ സ്റ്റീവ് ഹാര്‍മിസണു പകരം ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ടീമിലെത്തി.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മറഡോണയ്ക്ക് വിജയത്തോടെ അരങ്ങേറ്റം
സാനിയ പാകിസ്ഥാനിലേക്കില്ല
പരീക്ഷണത്തിനില്ലെന്ന് ധോണി
മറഡോണയുടെ ആദ്യ പരീക്ഷണം ഇന്ന്‌
ഐസിഎല്‍; പിസിബി വിലക്ക്‌ പിന്‍വലിച്ചേക്കും
യുവരാജ് ഗാംഗുലിയുടെ പിന്‍‌ഗാമിയെന്ന് ശ്രീകാന്ത്
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...