യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ഗ്രീന്‍പാര്‍ക്കില്‍ സ്പിന്നര്‍മാര്‍ വാഴുന്നു
കാണ്‍പൂര്‍(ഏജന്‍സി), വ്യാഴം, 20 നവം‌ബര്‍ 2008   ( 12:06 IST )
കാണ്‍പൂര്‍ ഏകദിനത്തില്‍ മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് തകരുന്നു. കനത്ത മൂടല്‍ മഞ്ഞുമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 33 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട്.

19 റണ്‍സുമായി ഫ്ലിന്‍റോഫും ഏഴു റണ്‍സുമായി ഒവൈസ് ഷായുമാണ് ക്രീസില്‍. ബൊപാര(60), ബെല്‍(46), പീറ്റേഴ്സണ്‍(13), കോളിങ്ങ്‌വുഡ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കു വേണ്ടി ഹര്‍ഭജന്‍ രണ്ടും യുവരാജ്, മുനാഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ വിക്കറ്റില്‍ ബെല്ലും ബൊപാരയും ചേര്‍ന്ന് 14.3 ഓവറില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച തുടങ്ങി.

ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ പി സിങ്ങിനു പകരം ഇഷാന്ത് ശര്‍മ മടങ്ങിയെത്തി. ഇംഗ്ലണ്ട് നിരയില്‍ സ്റ്റീവ് ഹാര്‍മിസണു പകരം ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ടീമിലെത്തി.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇംഗ്ലണ്ടിന് ടോസ്; ബാറ്റിംഗ്
മറഡോണയ്ക്ക് വിജയത്തോടെ അരങ്ങേറ്റം
സാനിയ പാകിസ്ഥാനിലേക്കില്ല
പരീക്ഷണത്തിനില്ലെന്ന് ധോണി
മറഡോണയുടെ ആദ്യ പരീക്ഷണം ഇന്ന്‌
ഐസിഎല്‍; പിസിബി വിലക്ക്‌ പിന്‍വലിച്ചേക്കും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...