യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് മടങ്ങിയെത്തും
ലണ്ടന്‍(ഏജന്‍സി), തിങ്കള്‍, 1 ഡിസംബര്‍ 2008   ( 12:03 IST )
മുംബൈയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍‌മാറില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. രണ്ടു ടെസ്റ്റുകളുടെ പരമ്പരക്കായി ഇംഗ്ലണ്ട് ടീം ഈ മാസം മൂന്നിന് ഇന്ത്യയിലെത്തും. ഇംഗ്ലണ്ട് ടീമിനായി ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളില്‍ തൃപ്തരാണെന്നും ഇസിബി വക്താവ് ഹഗ് മോറിസ് പറഞ്ഞു.

അതിനിടെ സുരക്ഷ കണണക്കിലെടുത്ത് ആദ്യ ടെസ്റ്റിന്‍റെ വേദി അഹമ്മദാബാദില്‍ നിന്ന് മൊഹാലിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 11നാണ് ആദ്യ ടെസ്റ്റ്. അഞ്ചു മുതല്‍ മൊഹാലിയില്‍ ഇംഗ്ലണ്ട് പരിശീലന മത്സരം കളിക്കും.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ വേദി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കു മാറ്റിയിരുന്നു. ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍നിന്ന് ഇംഗ്ലണ്ട് നേരത്തെ പിന്‍‌മാറിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്ത്യയിലേയ്ക്കില്ലെന്ന് ഹാര്‍മിസണും ഫ്ലിന്‍റോഫും
ടെസ്റ്റ് പരമ്പര: തീരുമാനം കളിക്കാര്‍ക്ക് വിട്ടു
ഹോങ്കോംഗ് സൂപ്പര്‍ സീരീസ്: സൈനാ നേവാള്‍ പുറത്ത്
ഓസ്ട്രേലിയ ശക്തമായ നിലയില്‍
രണ്ടാം ടെസ്റ്റ് വേദി ചെന്നൈയിലേക്ക് മാറ്റി
വോണ്‍ തങ്ങാനിരുന്നത് മുംബൈയില്‍
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...