|
| നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്ന് മോഡി |
| മുംബൈ(ഏജന്‍സി), തിങ്കള്‍, 1 ഡിസംബര്‍ 2008 ( 17:02 IST ) | |
സുരക്ഷാ ഭീഷണിയുടെ പേരില്‍ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് ടീം പിന്‍മാറിയാലും ഇ സി ബിയില്‍ നിന്ന് നഷ്ടപരിഹാരം ആാവശ്യപ്പെടില്ലെന്ന് ബി സി സി ഐ വൈസ് പ്രസിഡന്‍റ് ലളിത് മോഡി വ്യക്തമാക്കി. പരമ്പേര നടക്കുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം. വേദി മറ്റൊരു നഗരത്തിലേക്ക് മാറ്റണമെന്ന ഇംഗ്ലണ്ടിന്‍റെ ആവശ്യം നമ്മള്‍ അംഗീകരിച്ചിട്ടുണ്ട്. ബി സി സിഐ ഒരിക്കലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെതിരെയോ കളിക്കാര്‍ക്കെതിരെയോ നടപടി ആവശ്യപ്പെടില്ലെന്നും മോഡി പറഞ്ഞു.
2005ല്‍ ലണ്ടന്‍ സ്ഫോടനങ്ങള്‍ നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് ഓസ്ട്രേലിയ ആഷസ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയതെന്ന കാര്യം ഓര്‍ക്കണം. എല്ലാവരും പറയുന്നത് പണത്തിന്‍റെ കണക്കിനെ കുറിച്ചാണ്. എന്നാല്‍ നമുക്ക് അരെയും നിര്‍ബന്ധിച്ച് കളിപ്പിക്കാനവില്ല. നഷ്ടപരിഹാരം എന്നത് അവസാനത്തെ നടപടി മാത്രമാണെന്നും മോഡി പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|