|
| ടെസ്റ്റ് റാങ്കിംഗ് ഇന്ത്യ വീണ്ടും മൂന്നാമത് |
| ദുബായ്(ഏജന്‍സി), ചൊവ്വ, 2 ഡിസംബര്‍ 2008 ( 12:07 IST ) | |
ഐ സി സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2 - 0 എന്ന നിലയില്‍ തൂത്തുവാരിയ ദക്ഷിണാഫ്രിക്കയാണ് രണ്ടാംസ്ഥാനം തിരിച്ചു പിടിച്ചത്. ഓസ്ട്രേലിയയെ 2-0ന് തോല്‍പ്പിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതായത്. ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്‍റിന്‍റെ വ്യത്യാസമേ ഉള്ളൂ.
ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തുകയും ഇന്ത്യ പരമ്പര നേടുകയും ചെയ്താല്‍ രണ്ടാം സ്ഥാനം തിരിച്ചു കിട്ടും. അതേസമയം, ഓസ്ട്രേലിയയോടു തോറ്റ ന്യൂസിലന്‍ഡ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്കു വീണു. വെസ്റ്റിന്‍ഡീസാണ് ഏഴാമത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|